Sale!

ഇഹ്‌യാ ഉലൂമിദ്ദീൻ / Ihya Uloomidheen

4,900.00

ഇമാം ഗസ്സാലി (റ)

Category:

മുഹമ്മദ്‌ബ്നു മുഹമ്മദ്ബ്നു അഹ് മദുഥൂസി അബീഹാമിദിനിൽ ഗസ്സാലി (റ) മുസ് ലിം പണ്ഡിത ലോകത്തിൻ്റെ സർവ്വകാലചക്രവർത്തിയും പ്രസിദ്ധ സൂഫിവര്യനുമാണ് . പരിശുദ്ധ ഖുർആനിൻ്റേയും ഹദീസ് ശരീഫിൻ്റേയും ഇമാമുകളുടെ ഏകകണ്ഠമായ അഭിപ്രായങ്ങളുടേയും വൻ സമുദ്രങ്ങളിൽ നിന്ന് തപ്പിയെടുത്ത് സാധാരണക്കാരന് ദഹിക്കുന്ന വിധത്തിൽ പാകപ്പെടുത്തി ക്രോഡീകരിച്ച ഒരു പരിപൂർണ്ണ ഇസ്ലാമിക വിജ്ഞാനകോശമാണ് ഇഹ് യാ ഉലൂമിദ്ദീൻ .

നിർജ്ജീവമായ ആചാര അനുഷ്ഠാനമല്ല ഇസ്ലാം മതമെന്നും, ഏറ്റവും മനോഹരമായ രൂപഭാവ സ്വഭാവത്തോട് കൂടി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ അജ്ഞതയുടേയും അന്ധവിശ്വാസങ്ങളുടേയും നീച കർമ്മങ്ങളുടേയും അടിമയായി അധമൻമാരിൽ അധമനായി പരിണമിക്കുന്നതിനെ യുക്തിയുക്തം തടയുവാനും അതിന് വേണ്ടി അവലംബിക്കേണ്ട സുശക്തമാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് സ്പഷ്ടമായി പ്രതിപാദിക്കുന്നു ഇഹ് യാ ഉലുമിദ്ദീൻ.

എല്ലാ ഭവനങ്ങളിലും അവശ്യം സൂക്ഷിച്ചിരിക്കേണ്ടതായ അത്യപൂർവ്വ ഗ്രന്ഥം .

Reviews

There are no reviews yet.

Be the first to review “ഇഹ്‌യാ ഉലൂമിദ്ദീൻ / Ihya Uloomidheen”

Your email address will not be published. Required fields are marked *

Shopping Cart
ഇഹ്‌യാ ഉലൂമിദ്ദീൻ / Ihya Uloomidheen
4,900.00