366 സൂഫി സൂക്തങ്ങൾ/ 366 SUFI SOOKTHANGAL

180.00

ഇ എം .ഹാഷിം

Category:

366 സൂഫി സൂക്തങ്ങൾ

ഹൃദയത്തിൽ തറക്കുന്ന ഒരു സൂഫി സൂക്തം മതിയാകും ഉള്ളിലെ ബോധത്തെ ഉണർത്തുവാൻ. അതിനാൽ സൂഫി സൂക്തങ്ങളുടെ അർത്ഥ തലങ്ങൾക്ക് വളരെയധികം ആഴമുണ്ട്. 366 സൂഫി ചിന്തകളെ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തെ ചിന്തോദ്ദീപകങ്ങളായ ചെറു കുറിപ്പുകളും കഥകളും സിദ്ധാന്തങ്ങളും അലങ്കരിക്കുന്നു .

 

ജലാലുദ്ദീൻ റൂമി, ഹസ്രത്ത് ഇനായത്ത് ഖാൻ, ഹസ്രത്ത് റാബിയ, ഹസ്രത്ത് ഹല്ലാജ്, ഹസ്രത്ത് ജീലാനി, ഹസ്രത്ത് ഇബ്നു മുനവ്വർ തുടങ്ങിയ നിരവധി മഹാത്മാക്കളുടെ സൂക്തങ്ങൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിരിക്കുന്നു

Reviews

There are no reviews yet.

Be the first to review “366 സൂഫി സൂക്തങ്ങൾ/ 366 SUFI SOOKTHANGAL”

Your email address will not be published. Required fields are marked *

Shopping Cart
366 സൂഫി സൂക്തങ്ങൾ/ 366 SUFI SOOKTHANGAL
180.00