സൂഫി ജീവിതം അനുഭവം / SUFI JEEVITHAM ANUBHAVAM

140.00

സിദ്ദീഖ് മുഹമ്മദ്

Category:

സൂഫി ജീവിതം അനുഭവം

പ്രവഹിക്കുന്ന നദി പോലെ ആത്മജ്ഞാനത്തിൻ്റെ അനുഭവ ധാര ജീവിതത്തോടൊപ്പം ഒഴുകുമ്പോഴാണ് സൂഫിസം ജീവസുറ്റതാകുന്നത്. ആ ജ്ഞാന നദി സകലവിധ സംശയങ്ങളേയും സന്ദേഹങ്ങളേയും വിശുദ്ധീകരിച്ച് കൊണ്ട് ദൈവബോധത്തിൻ്റെ മഹാ സാഗരത്തിൽ ചെന്ന് ചേരുന്നു .

 

അതിനാൽ , സൂഫിസത്തിൻ്റെ പ്രകാശ ധാര ആത്മാവിലണിഞ്ഞ അന്വേഷകരുടെ ജീവിതം ഓരോ നിമിഷവും ഉള്ളറിയുന്ന അനുഭവങ്ങളുടെ വിസ്മയ തീർത്ഥങ്ങളാണ് . അവർ രാഗാദ്രമായ മൗനത്തിലൂടെ ആത്മാന്വേഷികളുമായി സംവദിച്ചു . അതിലുപരി ശിഷ്യരുടെ സന്ദേഹങ്ങൾക്ക് പ്രത്യുത്തരം നൽകിയും ആത്മാനുഭവങ്ങൾ പങ്കുവെച്ചു . മൗനത്തിൻ്റേയും ചോദ്യോത്തരങ്ങളുടേയും അതേ വചന വഴി തന്നെയാണ് , ഈ രചനയും ഉൾക്കൊള്ളുന്നത് .

 

സൂഫിസത്തിൻ്റെ ജീവിതവഴികളിൽ വസന്തം വിരിയിക്കുന്ന ആത്മജ്ഞാനത്തിൻ്റെ അനുഭവ ധാരയിൽ രചിക്കപ്പെട്ട അപൂർവ്വ പുസ്തകം .

Reviews

There are no reviews yet.

Be the first to review “സൂഫി ജീവിതം അനുഭവം / SUFI JEEVITHAM ANUBHAVAM”

Your email address will not be published. Required fields are marked *

Shopping Cart
സൂഫി ജീവിതം അനുഭവം / SUFI JEEVITHAM ANUBHAVAM
140.00