ഒടിഞ്ഞ ചിറകുകൾ
പ്രവാചകൻ
ജീവിതത്തിന്റെ അധരങ്ങളിൽ അതിമനോഹരമായ ഒരു ഗാനമായിരുന്നു ഇന്നലെ അവൾ…!
ഇന്ന്, ഭൂമിയുടെ ഹൃദയത്തിലെ ഏറ്റവും നിശ്ശബ്ദമായ രഹസ്യവും…!
അവൾക്കായി നിങ്ങൾ അർപ്പിക്കുന്ന പുഷ്പങ്ങൾ വാടിക്കൊഴിയുന്ന ഒരു പനിനീർച്ചെടിയുടെ ഇലകളിൽ പ്രഭാതത്തിന്റെ കണ്ണുകളിൽനിന്ന് വീഴുന്ന മഞ്ഞുതുള്ളികൾ പോലെയത്രെ…!
Reviews
There are no reviews yet.