അല്ലാമാ ഇഖ്ബാൽ കവിതയും ജീവിതവും

50.00

എൻ.കെ.ഹഫ്സൽ റഹ്മാൻ

Category:

അല്ലാമാ ഇഖ്ബാൽ
കവിതയും ജീവിതവും

‘തൂനെ സോചോ ഹേ കഭീ യേ ദീദ ഇബ്റത്ത് കെ ഗുൽ ഹോകേ പൈദാ ഖാക് സെ റൻഗീൻ ഖബാ ക്യേം കർ ഹവാ ‘

‘ഉൾക്കണ്ണോടെ നോക്കുന്ന നീ എപ്പോഴെങ്കിലും പൂവിനെ കുറിച്ച് ചിന്തിച്ചീട്ടുണ്ടോ? മണ്ണിൽ നിന്നാണെങ്കിലും വർണ്ണാഭമാണത് ‘

‘ആഹ് ക്യാ ആയേ രിയാസെ ദഹർ മേം ഹം , ക്യാ ഗയെ സിന്ദഗി കീ ശാഖ് സെ ഫൂട്ടെ ഖുലെ, മർഝാ ഗയെ ‘

ഈ ദുനിയാവിലെ ആഗമനം നീ ചിന്തിച്ചാൽ, മരക്കൊമ്പിൽ വിരിഞ്ഞ പൂവ് കുറച്ച് നാൾ വിരിഞ്ഞു നിൽക്കുന്നു. എന്നിട്ട് കൊഴിഞ്ഞ് പോകുന്നത് പോലെയാണ്.’

 

ഉർദു പരിജ്ഞാനമില്ലെങ്കിലും ഉറുദു കവിതയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവർ
നമുക്കിടയിൽ ധാരാളമുണ്ട്. അവർക്കെല്ലാം ഉപകാരപ്രദമാവുന്ന തരത്തിലാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്. ഉർദു കവിതകളുടെ ഉച്ചാരണം മലയാളത്തിൽ എഴുതിച്ചേർത്തതിനാൽ ഉർദു പഠിക്കാത്തവർക്കും ഈ പുസ്തകം വളരെ ഉപകാരപ്പെടും. അല്ലാമാ ഇഖ്ബാലിൻ്റെ കുടുംബ ജീവിതം, പഠന കാലം ,അദ്ദേഹത്തിൻ്റെ ചിന്തകൾ ആശയങ്ങൾ, പ്രധാന ഈരടികൾ എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള കൃതി .

Reviews

There are no reviews yet.

Be the first to review “അല്ലാമാ ഇഖ്ബാൽ കവിതയും ജീവിതവും”

Your email address will not be published. Required fields are marked *

Shopping Cart
അല്ലാമാ ഇഖ്ബാൽ കവിതയും ജീവിതവും
50.00