റൂമിയും ഞാനും
എട്ടു നൂറ്റാണ്ടിലധികമായി ലോകമാകെയുള്ള സൂഫി അന്വേഷകരുടെ വായനയെ ദീപ്തമാക്കുന്ന ആത്മീയ പിയൂഷമാണ് മൗലാനാ ജലാലുദ്ദീൻ റൂമിയുടെ മസ്നവി. ആ മഹാകവിയെ വാർത്തെടുത്ത മറ്റൊരു ഗുരുവുണ്ട്, ശംസ് തബ്‌രീസ്. റൂമിയെന്ന സൂഫി ജ്ഞാനപ്രപഞ്ചത്തെ ലോകത്തിന് വെളിപ്പെടുത്തിയ അവധൂതനായ സൂഫി. ഇരുവർക്കുമിടയിലെ അനുപമമായ ഹൃദയ ബന്ധത്തെ ലോകമറിയുന്നത് തബ്‌രീസിയുടെ ആത്മകഥയിലൂടെയാണ്. വായനയുടെ ലോകത്തെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നായ മഖാലാത്തു ശംസ് തബ്‌രീസ് ഇനി മലയാളത്തിലും…..
Reviews
There are no reviews yet.