ഹദീസ് യാഥാർഥ്യാന്വേഷണം

120.00

അഡ്വ. അബ്ദുൽ സമദ്

Category:

ഹദീസ് നിരൂപണരംഗത്ത് മലയാളത്തിൽ ഇറങ്ങുന്ന ആദ്യ രചനയാണിത്.

വസ്തുതകളെ സത്യസന്ധമായി വിശകലനം ചെയ്തു സമർഥിക്കുന്ന രീതിയാണ് ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുള്ളത്.

വാക്കുകൾ അളന്നും തൂക്കിയും ഉപയോഗിക്കാൻ അദ്ദേഹം സൂക്ഷ്മത പുലർത്തിയിരിക്കുന്നു.

ഒരു കമന്റേറ്ററുടെ റോളിൽ നിന്നുകൊണ്ടാണ് ഗ്രന്ഥകാരൻ പുസ്തകരചന നടത്തിയിട്ടുള്ളത്.

വായനക്കാരനെ ചിന്തിപ്പിക്കാനും കൂടുതൽ പഠനങ്ങളിലേക്ക് പ്രചോദിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നു
തീർച്ച.

Reviews

There are no reviews yet.

Be the first to review “ഹദീസ് യാഥാർഥ്യാന്വേഷണം”

Your email address will not be published. Required fields are marked *

Shopping Cart
ഹദീസ് യാഥാർഥ്യാന്വേഷണം
120.00