സൂഫിസം അനുഭൂതിയുടേയും അനുഭവത്തിൻ്റെയും
സുഗന്ധോദ്യാനത്തിലൂടെ വഴി പോയവർക്ക് മാത്രമേ സൂഫിസം അറിയാനാവൂ …
അതിനാൽ, മനോഹരമായ സൂഫി കഥകളിലൂടെ, കാവ്യങ്ങളിലൂടെ, മൊഴിമുത്തുകളിലൂടെ, സൂഫി അനുഭൂതിയുടെ സൗരഭവും,സൂഫി ആസ്വാദനത്തിൻ്റെ
ലാവണ്യവും ഹൃദയങ്ങളിലേക്ക് വിനിമയം ചെയ്യുകയാണീ പുസ്തകം.
ജലാലുദ്ദീൻ റൂമി, ഹാഫിസ്, അത്താർ, ഹല്ലാജ്, ജുനൈദ്, ഇബ്നു അറബി, റാബിയ ബസരി, അൽ ഖസ്സാലി തുടങ്ങിയ സൂഫി ഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശ വഴികളിലേക്ക് പരിമളം പരിലസിപ്പിക്കുന്ന ആദ്ധ്യാത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം!
Reviews
There are no reviews yet.