സൂഫികളുടെ നാട്ടിൽ

260.00

യാത്രാ വിവരണം
മൊയ്‌തു കിഴിശ്ശേരി

Category:

യാത്രാ വിവരണങ്ങൾക്ക് മലയാള സാഹിത്യത്തിൽ വലിയ പ്രാധാന്യവും സ്വീകാര്യതയുമുള്ള ഒരു കാലഘട്ടമാണിത്.

അതിൽ തന്നെ സാഹസിക യാത്രകൾക്ക് മുൻതൂക്കവുമുണ്ട്. സൂഫികളുടെ നാട്ടിൽ എന്ന ഈ കൃതി ഒരു സാഹസിക യാത്രികൻ്റെ പൊള്ളുന്ന അനുഭവങ്ങൾ പകർത്തിവെച്ച അപൂർവമായ ഒന്നാണ്.

സൂഫീ പണ്ഡിതൻമാരുടെ മഖ്ബറകൾ തേടിയുള്ള അന്വേഷണാത്മക തീർത്ഥയാത്ര എന്ന പ്രത്യേകത കൂടി ഈ കൃതിക്കുണ്ട്.

Reviews

There are no reviews yet.

Be the first to review “സൂഫികളുടെ നാട്ടിൽ”

Your email address will not be published. Required fields are marked *

Shopping Cart
സൂഫികളുടെ നാട്ടിൽ
260.00