സിദാർ മരങ്ങളുടെ സംഗീതം / SIDAAR MARANGALUDE SANGEETHAMAR

175.00

ഖലീൽ ജിബ്രാൻ

വിവർത്തനം :ഡോ.ഉമർ തറമേൽ

Category:

സിദാർ മരങ്ങളുടെ സംഗീതം

പൗരസ്ത്യഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു എഴുത്തുകാരനാണ് ഖലീൽ ജിബ്രാൻ. ലബനനിൽ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഈ എഴുത്തുകാരന്റെ രചനകളിൽ പൗരസ്ത്യവും പാശ്ചാത്യവുമായ കലയുടെയും ദർശനങ്ങളുടെയും സങ്കലിത സംസ്കാരമുണ്ട്.

ജിബ്രാന്റെ അപൂർവ്വസുന്ദരങ്ങളായ ഏതാനും രചനകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഈ പുസ്തകം നിങ്ങളോടൊപ്പമുണ്ടെങ്കിൽ സ്നേഹവും സംഗീതവും സമാധാനവും കൂടെയുണ്ട്.

Reviews

There are no reviews yet.

Be the first to review “സിദാർ മരങ്ങളുടെ സംഗീതം / SIDAAR MARANGALUDE SANGEETHAMAR”

Your email address will not be published. Required fields are marked *

Shopping Cart
സിദാർ മരങ്ങളുടെ സംഗീതം / SIDAAR MARANGALUDE SANGEETHAMAR
175.00