സവാനിഹ്
അഹമ്മദ് ഗസ്സാലിയുടെ വാക്കുകളിൽ ദൈവം പ്രണയമാകുന്നു . പ്രണേതാവും പ്രണയവും പ്രേയസ്സിയും ഒന്നാകുന്ന അവാച്യമായ സൂഫി സൗന്ദര്യ ദർശനത്തെ ആവിഷ്ക്കരിക്കാൻ ശ്രമിച്ച ക്ലാസ്സിക്കുകളിൽ ഉൽകൃഷ്ടമാണ് ” സവാനിഹ്” പ്രണയത്തിൻ്റെ അതിഭൗതികമായ അവസ്തകളും പ്രണേതാവിൻ്റെ മാനസിക നിലകളും സ്നേഹ ഭാജനത്തിൻ്റെ ഗുണകണങ്ങളും കാവ്യാത്മക ഭാഷയയിൽ അഹമ്മദ് ഗസ്സാലി വർണിക്കുന്നു . പ്രണയ രഹസ്യങ്ങളെ ദിവ്യമായ ഉൾകാഴ്ചയോടെ ചുരുളഴിക്കുന്ന ഉത്ഭോദനങ്ങളും സങ്കീർത്തനങ്ങളുമാണ് സവാനിഹ്.
ആത്മീയ വർൾച്ച അനുഭവിക്കുന്നവർ ഈ കൃതിയിലൂടെ ദൈവസാനിദ്ധ്യം പ്രാപിക്കുകയും മാനുഷികവും ദൈവികവുമായ അനുരാഗ മൂർച്ഛ അറിയുകയും ദൈവത്തിൽ വിലയനം നാദ്ധ്യമാക്കുകയും ചെയ്യുന്നു.
Reviews
There are no reviews yet.