സഫലമീയാത്ര

200.00

എൻ.എൻ. കക്കാട്

Category:

കക്കാടിന്റെ കാവ്യജീവിതത്തിലെ മറ്റൊരു ഋതുവാണ് സഫലമീയാത്രയിൽ.

പൊയ്പോയ ഗ്രാമീണമുഗ്‌ധതകളെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന 54 കവിതകളും ഒരു കാവ്യനാടകവും.

കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ് ഫോർ പോയട്രി, കുമാരനാശാൻ സ്‌മാരക അവാർഡ് എന്നിവ ലഭിച്ച മലയാളത്തിലെ അപൂർവ കാവ്യസമാഹാരം.

Reviews

There are no reviews yet.

Be the first to review “സഫലമീയാത്ര”

Your email address will not be published. Required fields are marked *

Shopping Cart
സഫലമീയാത്ര
200.00