വ്യതിചലനങ്ങൾ / THE ANOMALY

420.00

എർവി ലി ടെലീർ
വിവർത്തനം: രാജലക്ഷ്മി മാനഴി

Category:

വ്യതിചലനങ്ങൾ
THE ANOMALY

ഇരുനൂറ് യാത്രക്കാരെയുംകൊണ്ട് പറന്നുയർന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു?

മാർച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന.

 

ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്രതലത്തിൽ മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ, ശാസ്ത്രലോകത്തിന്റെ അത്ഭുതവിസ്‌മയങ്ങളെ ആവിഷ്കരിക്കുന്നു.

 

ഫ്രഞ്ച് സാഹിത്യത്തിലെ പ്രിക്‌സ് ഗോൺകൂർ പുരസ്ക്‌കാരം നേടിയ കൃതി

Reviews

There are no reviews yet.

Be the first to review “വ്യതിചലനങ്ങൾ / THE ANOMALY”

Your email address will not be published. Required fields are marked *

Shopping Cart
വ്യതിചലനങ്ങൾ / THE ANOMALY
420.00