റൂമിയുടെ ആകാശം
ഇരുട്ടിൽ തപ്പി തടയുന്നവരുടെ ആത്മാവിലേക്ക് ദിവ്യവും കാവ്യ പൗർണ്ണമികളും നൽകിയ ജലാലുദ്ദീൻ റൂമിയുടെ ജീവിതവും ദർശനവും കവിതകളും അനുരാഗത്തിൻ്റെ വീഞ്ഞും ഉന്മാദത്തിൻ്റെ ധന്യമായ മുഹൂർത്തങ്ങളും നിറഞ്ഞ റൂമിയെ ഹൃദയസ്പർശിയായ കാവ്യ ഭാഷയിൽ അവതരിപ്പിക്കുന്നു കെ ടി സൂപ്പി.
Reviews
There are no reviews yet.