റുബാ ഇയ്യാത്ത്
പ്രണയത്തിൻ്റെ മാസ്മരികമായ മധുശാല തന്നെ ഈ പുസ്തകം. മധുചഷകങ്ങളിലേക്ക് പകരുന്നത് അനുരാഗത്തിൻ്റെ വിശുദ്ധ മധുരം.
“പേർപെറ്റ പേർഷ്യൻ മഹാകവി ഒമർ ഖയ്യാമിൻ്റെ റുബാഇയ്യാത്തിന് വേറിട്ടൊരു പരിഭാഷ.”
ഡോ.ഉമർ തറമേൽ.
“നാളിതുവരെയായി മലയാളത്തിലുണ്ടായിട്ടുള്ള റുബാഇയ്യത്ത് പരിഭാഷകളിലെ കൊളോണിയൽ യുക്തികളെ മറി കടക്കുന്ന പുസ്തകം.”
ഡോ .വി സി ഹാരിസ്
Reviews
There are no reviews yet.