മൻഖൂസ് മൗലീദ് വ്യാഖ്യാനം
കേരള മുസ്ലിംകൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഗ്രന്ഥമാണ് മൻഖൂസ് മൗലീദ് . ആനുകൂലികൾ പാരായണം ചെയ്ത് പുണ്യം നേടാനും , പ്രതികൂലികൾ ആക്ഷേപിക്കാനും വേണ്ടി ഇത് പഠിച്ച് കൊണ്ടിരിക്കുന്നു. മൻഖൂസ് മൗലീദിൻ്റെ രചയിതാവ് പൊന്നാനി സൈനുദ്ദീൻമഖ്ദൂം (റ)ആണ്. പല മൗലീദ് ഗ്രന്ഥങ്ങളിൽ നിന്നും സംഗ്രഹിച്ചത് കൊണ്ടാണ് മൻഖൂസ് (ചുരുക്കപ്പെട്ടത് ) എന്ന് പേര് വെച്ചത്. മൗലീദിന് ഭാഷാർത്ഥം ജന്മ സമയം, ജന്മസ്ഥലം എന്നൊക്കെയാണ്. നബിയുടേയും സ്വഹാബത്തിൻ്റേയും കാലത്ത് ഇന്നീ കാണുന്ന രൂപത്തിലല്ലെങ്കിലും മൗലീദ് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
Reviews
There are no reviews yet.