മിർസ ഗാലിബ്
‘ചിലപ്പാൾ ഞാൻ സ്വർഗ്ഗത്തെ കുറിച്ച് ചിന്തിക്കാറുണ്ട്, എൻ്റെ പാപങ്ങളെല്ലാം പൊറുത്തു തന്ന് എന്നെ സ്വർഗ്ഗത്തിലേക്ക് അയക്കുന്നുവെങ്കിൽ അവിടെ ഒരു മാണിക്യ കൊട്ടാരത്തിൽ ഒരു ഹൂറിയുമൊത്ത് എന്നെന്നും വാഴേണ്ടി വരികയാണെങ്കിൽ എങ്ങിനെയിരിക്കുമെന്ന് ആലോചിക്കാറുണ്ട്. ആ ചിന്ത തന്നെ എന്നെ തളർത്തുന്നു എത്ര അരോചകമായിരിക്കും ആ അവസ്ഥ അതേ കൊട്ടാരം അതേ പഴവർഗ്ഗങ്ങൾ ,അതേ ഹൂറി.
മദ്റസയിലെ പിഞ്ചു കുട്ടികളെ ചോര പോക്കിൻ്റേയും മാസക്കുളിയുടേയും
കാര്യങ്ങൾ പഠിപ്പിക്കുന്നത് ഒരു കാര്യം, ജ്ഞാനികളുടെയും സൂഫികളുടേയും കൃതികൾ
പഠിച്ച് ദൈവത്തിൻ്റെ യഥാർത്ഥ്യത്തെ കുറിച്ചുള്ള അടിസ്ഥാന തത്വങ്ങൾ ഉൾകൊള്ളുകയും സർവ്വചരാചരങ്ങളിലും അവൻ്റെ പ്രഭാവം ദർശിക്കുകയും ചെയ്യുന്നത് മറ്റൊരു കാര്യം. ഈ നശ്വരതയുടെ പരിതാപങ്ങളിൽ നിന്ന് പിൻതിരിയുക അനശ്വരമായത് ഈശ്വരസ്നേഹം മാത്രം.’
മഹാകവി മിർസാ ഗാലിബിൻ്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജിവചരിത്ര ഗ്രന്ഥം .
Reviews
There are no reviews yet.