മിശ്ക്കാത്തുൽ അൻവാർ
(പ്രകാശങ്ങളുടെ ദിവ്യമാളം)
വിശുദ്ധ ഖുർആനിലെ പ്രതീകങ്ങളെ വ്യഖ്യാനിക്കുകയും ആയത്തു നൂർ ആയത്തു ളുലുമാത്ത് ഹദീസുൽ അജാഇബ് മുതലായ സൂക്തങ്ങളുടെ പരപ്പിലേക്കും ആഴത്തിലേക്കും നമ്മെ ക്ഷണിച്ചു കൊണ്ട് പോവുകയും ചിന്തകന്മാരുടെ മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന സുപ്രധാനങ്ങളായ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ട് പിടിക്കുവാനുള്ള വഴി കാട്ടിത്തരികയും ചെയ്യുന്ന ഒരു മഹത് ഗ്രന്ഥമാണ് ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം അബു ഹാമിദ് മുഹമ്മദുൽ ഗസ്സാലി (റ) യുടെ ‘മിശ്കാത്തുൽ അൻവാർ’.
Reviews
There are no reviews yet.