മാന്ത്രികം / MAANTHRIKAM

399.00

റോണ്ടാ ബേൺ
വിവർത്തനം: ബിനി ജോഷ്വാ

Category:

മാന്ത്രികം

ഒരു വാക്ക് , അതെല്ലാറ്റിനേയും മാറ്റുന്നു. ഇരുപതു നൂറ്റാണ്ടിലേറെയായി ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അത് വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാവർക്കും നിഗൂഢവും ആശയ കുഴപ്പം നിറഞ്ഞതും തെറ്റിദ്ധാരണാജനകവുമായിരുന്നു. ഈ വാക്കുകൾ ഒരു കടങ്കഥയാണെന്നും ഒരിക്കൽ അതിനുത്തരം കണ്ടെത്തിയാൽ – ആ ഗൂഢാർത്ഥം വെളിപ്പെടുത്തിയാൽ  കൺമുന്നിൽ പുതിയൊരു ലോകം പ്രത്യക്ഷപ്പെടുമെന്നും തിരിച്ചറിഞ്ഞത് ചരിത്രത്തിൽ ചുരുക്കം ചിലർ മാത്രമാണ്.

 

ജീവിതം മാററി മറിക്കുന്ന ഈ അറിവാണ് ‘ മാന്ത്രികം’ എന്ന പുസ്തകത്തിൽ റോണ്ടാ ബേൺ ലോകത്തിന് നൽകുന്നത്. 28 ദിവസം നീളുന്ന അവിശ്വസനീയമായ യാത്രയിൽ ഈ വിദ്യ നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കേണ്ടത് എങ്ങിനെയെന്ന് അവർ പഠിപ്പിക്കുന്നു. നിങ്ങൾ ആരുമാവട്ടെ, എവിടേയുമാവട്ടെ , സാഹചര്യം ഏതുമാവട്ടെ ‘മാന്ത്രികം’ നിങ്ങളുടെ ജീവിതം മുഴുവനും മാറ്റിമറിക്കൻ പോവുകയാണ്.

Reviews

There are no reviews yet.

Be the first to review “മാന്ത്രികം / MAANTHRIKAM”

Your email address will not be published. Required fields are marked *

Shopping Cart
മാന്ത്രികം / MAANTHRIKAM
399.00