മസ്നവി / MASNAVI

1,250.00

ജലാലുദ്ദീൻ റൂമി 

വിവർത്തകർ :
അഷിത
ജെനി ആൻഡ്രൂസ്
ഷൗക്കത്ത്
സലീഷ്

Category:

മസ്നവി 

സൂഫിസത്തിൻ്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതികമായി ലോക ഹൃദയത്തെ വശീകരിച്ച സാന്നിദ്ധ്യമാണ് ജലാലുദ്ദീൻ റൂമി. ദൈവപ്രേമത്താൽ ഉന്മത്തനായ മിസ്റ്റിക്. നൃത്തവും സംഗീതവും കഥയും കവിതയും ദർശനവും കൊണ്ട് മനുഷ്യ ഹൃദയത്തെ സ്നേഹ വിഹായസ്സിലേക്ക് ഉണർത്തിയവൻ . സത്യത്തിലേക്ക് ആനുഭൂതിക ലോകത്തിലൂടെ വഴി കാണിച്ചവൻ .

 

റൂമിയുടെ ഹൃദയത്തിൽ നിന്നും പ്രവഹിച്ചു വന്ന ജ്ഞാന ധാരയാണ്. ആറു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മസ്നവി എന്ന മഹദ്ഗ്രന്ഥം. മസ്നവിയുടെ ആദ്യത്തെ മൂന്ന് വാല്യങ്ങളുടെ മലയാള വിവർത്തനമാണ് ഈ വാല്യത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “മസ്നവി / MASNAVI”

Your email address will not be published. Required fields are marked *

Shopping Cart
മസ്നവി / MASNAVI
1,250.00