ഫഖീറിൻ്റെ മിഠായികൾ
‘സ്നേഹത്തെ ചിട്ടയിൽ നിർത്താനല്ല, ചിട്ടയെ സ്നേഹിച്ച് കിടത്താൻ നോക്ക് ‘
ഇലാഹീ….പ്രണയത്തിൻ്റെ കുത്തൊഴുക്കിൽ പെട്ട് ഒന്നുമില്ലാത്തവനായൊഴുകുന്ന കാലത്ത് ജീവിതമാസകലം പോറലായും മുറിവായും കുറിക്കപ്പെട്ട , അനുരാഗത്തിൻ്റെ അക്ഷരങ്ങൾ പെറുക്കിയെഴുതിയ കുറിപ്പുകളാണിത്.
തെളിച്ചമാണ് തെളിവ്:
പ്രണയമാണ് പ്രമാണം!
Reviews
There are no reviews yet.