പ്രവാചകൻ
ഉള്ളിലുണരുന്ന ചോദ്യങ്ങൾക്ക് പ്രവാചകനിലൂടെ ജിബ്രാൻ ഉത്തരം പറയുമ്പോൾ നാം അറിയാതെ ശരിയാണല്ലോ എന്ന് പറഞ്ഞുപോകും. അത്രമാത്രം നമ്മുടെ ഹൃദയസ്പന്ദന ങ്ങളോട് ചേർന്നിരുന്നാണ് ജിബ്രാൻ സംസാരിക്കുന്നത്. ഓരോ വായനയും ഓരോ ധ്യാനം പോലെ നമ്മെ ശുദ്ധീക രിക്കുന്ന അനുഭവം. ചിന്തയുടെയും കവിതയുടെയും നിറനി ലാവിൽ വിരിഞ്ഞ ഹൃദയകമലം. പ്രവാചകൻ വായിക്കുക യെന്നാൽ ജീവിതത്തെ വായിക്കലാണ്. അവരവരെ വായിക്കലാണ്. നാം പറയാൻ വെമ്പിയത് മറ്റൊരാൾ പറഞ്ഞു കേൾക്കുമ്പോഴുള്ള ഒരു കുളിരുണ്ടല്ലോ! അതാണ് പ്രവാചകൻ നമുക്ക് പകരുന്നത്.
ഖലീൽ ജിബ്രാൻ എന്ന അനുഗൃഹീത ഹൃദയത്തിൽനിന്ന് പെയ്തിറങ്ങിയ നാദത്തിനു മുന്നിൽ സമർപ്പിക്കുന്ന പ്രാർത്ഥനാഞ്ജലിയാണ് ഈ വിവർത്തനം,
Reviews
There are no reviews yet.