നക്ഷത്രങ്ങൾ മന്ത്രിച്ചത്
നോവൽ സാമ്രാജ്യത്തിലെ ഏറ്റവും മഹാനായ സർഗപ്രതിഭയാണ് നജീബ് മഹ്ഫൂസ്. നൊബേൽ സമ്മാനം നേടിയ, അറബി നോവൽ ശാഖയുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെടുന്ന നജീബ് മഹ്ഫൂസ് ന്റെ പതിനെട്ടു കഥകളുടെ സമാഹാരം.
സൂഫി കഥാപാരമ്പര്യത്തിന്റെ അലയൊലികൾ പേറുന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പൗരാണിക ഈജിപ്ഷ്യൻ തെരുവുകളിലേക്കുള്ള വിചിത്രമായ ഒരു യാത്രാനുഭവമായിരിക്കും വായനക്കാർക്ക് ഇത് സമ്മാനിക്കുക.
അറബിയിൽ നിന്നുള്ള പരിഭാഷ.
Reviews
There are no reviews yet.