ദേശാടനം
സഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെർമ്മൻ ഹെസ്സെ എഴുതിയ കുറിപ്പുകൾ.ഇവ
കവിതകൾ തന്നെയാണ്. ദർശനവും മായികകല്പനയും ധ്വനിസാന്ദ്രമായ ഭാവനയും ഹൈസ്സെടെ ദേശാടനത്തിൽ ലീനമായിരിക്കുന്നു. സ്വപ്നചാരിയായ കാറ്റും കിളികളും ഹൃദയത്തിന്റെ തെളിനീരും ദേശാടനത്ത ഉദാത്തമാക്കുന്നു.
കാലത്തിന്റെ തീരങ്ങളിലൂടെ ഹെസ്സെ നടത്തുന്ന ഈ യാത്ര അഗാധമായ ജീവിതാവബോധംകൊണ്ട് ജ്വലിക്കുന്നു. നൊബേൽ സമ്മാനജേതാവിന്റെ ക്ലാസിക്ക് രചന- നിത്യചൈതന്യയതിയുടെ അതിമനോഹരമായ പരിഭാഷയിൽ ഓജസ്സുറ്റതാകുന്നു.
Reviews
There are no reviews yet.