ജ്‌ഞാനം ഖുർആനിൽ
ജ്ഞാനം ഉപയോഗിക്കാത്തവരാണ് മിക്ക ആളുകളും. അപ്പോൾ എന്താണ് ജ്ഞാനം? ഒരാൾക്ക് ജ്ഞാനത്തിന്റെ ഉറവിടത്തിൽ എത്താൻ കഴിയുന്നതെ ങ്ങിനെ? ആരാണ് യഥാർഥ ജ്ഞാനത്തിന്റെ ഉടമ? ഈ ചോദ്യങ്ങൾക്ക് ഖുർആൻ മാത്രമേ വ്യക്തമായ മറുപടികൾ നൽകുന്നുള്ളൂ.
ജ്ഞാനത്തിന്റെ യഥാർഥ അർഥതലങ്ങളെക്കുറിച്ചാണ് ഈ ഗ്രന്ഥം ചർച്ചചെയ്യുന്നത്. ജ്ഞാനവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഇത് ഉത്തരം നൽകുന്നു. നമ്മുടെ മനസ്സ് എന്ന അനുഗ്രഹത്തിന്റെ മൂല്യം എത്രമാത്രമാണെന്നും അത് നമ്മെ ഓർമപ്പെടുത്തും.
Reviews
There are no reviews yet.