ജീവിതം പറഞ്ഞത്
അന്നന്നത്തെ തോന്നലുകൾ സുഹൃത്തുക്കളുമായി ഫേസ് ബുക്കിലൂടെ പങ്കുവെച്ചത് ഇങ്ങിനെ പുസ്തകമാകുമെന്ന് ചിന്തിച്ചതേയില്ല. ഒരു സുഹൃത്ത് അതെല്ലാം പകർത്തി പുസ്തക രൂപത്തിലാക്കി അയച്ച് തന്നത് വായിച്ചപ്പോൾ കൊള്ളാമെന്ന് തോന്നി. വലിയ വലിയ കാര്യങ്ങളേക്കാൾ ചെറിയ ചെറിയ കാര്യങ്ങളിലാണ് ജീവിതത്തിൻ്റെ സമാധാനമിരിക്കുന്നതെന്ന് എന്നും തോന്നിയീട്ടുണ്ട്. ഈ കുറിപ്പുകൾ ഒന്നുകൂടി വായിച്ച്പോയപ്പോൾ സാന്ദർഭികമായി പറഞ്ഞ് പോയ വാക്കുകൾ പാഴായിപ്പോകില്ലെന്ന് ആ വായന പറഞ്ഞു. ആ ആത്മവിശ്വാസം മാത്രമാണ് ഈ പുസ്തകം.
-ഷൗക്കത്ത് –
Reviews
There are no reviews yet.