ജഹനാര-ആത്മകഥ
പിതാവായ സമ്രാട്ട് ഷാജഹാനോടൊന്നിച്ച് പതിനെട്ടു വര്‍ഷക്കാലം ആഗ്രാകോട്ടയില്‍ ബന്ധനസ്ഥയായി കഴിയേണ്ടിവന്ന , രാജകുമാരി ജഹനാര പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ആത്മകഥയുടെ സ്വതന്ത്ര വിവര്‍ത്തനം ഇതിൻ്റെ കയ്യെഴുത്ത് പ്രതി ആഗ്ര കോട്ടയിൽ നിന്ന് കണ്ട് കിട്ടിയതാണ്. ദ്രവിച്ചും കുത്തഴിഞ്ഞും കിടന്നിരുന്ന ഈ താളുകൾ ക്രമാനുസൃതം ഒന്നിച്ച് ചേർത്ത് ഫ്രഞ്ച് വനിതയായ ആൻഡ്രിയാ ബൂട്ടെൻസനാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് .
സഹോദരന്മാരുടെ വധം പിതാവിൻ്റെ കരാഗൃഹവാസം, മുഗൾ ഭരണത്തിൻ്റെ വിനാശം, എന്നിവക്കെല്ലാം ദൃക്സാക്ഷിയായിരുന്നു ജഹനാര.
Reviews
There are no reviews yet.