ഖദീജ / KHADEEJA

180.00

നസീഫ് കലയത്ത്

Category:

പ്രണയം വല്ലാത്തൊരു ഹലാക്കാണ്.
മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്‌പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിൻ്റെയും കഥയാണിത്.

പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ…

പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവൻ്റെ പാതിയായി മാറിയ മറ്റൊരുവൾ… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്…

മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.

Reviews

There are no reviews yet.

Be the first to review “ഖദീജ / KHADEEJA”

Your email address will not be published. Required fields are marked *

Shopping Cart
ഖദീജ / KHADEEJA
180.00