കുമൈലിൻ്റെ പ്രാർത്ഥന
ഇബ്നു അബീത്വാലിബ് തൻ്റെ അനുയായിയും ശിഷ്യനുമായ കുമൈൽ ഇബ്നു സിയാദിന് പഠിപ്പിച്ച് കൊടുത്ത പ്രസിദ്ധ പ്രാർത്ഥനയാണ് ‘ദുആ കുമൈൽ ‘. ധാരാളമായി പ്രാർത്ഥിക്കുക എന്നത് എക്കാലത്തും തെളിമയുറ്റതും അന്തസ്സാർന്നതുമായ മുസ്ലീം നാഗരിക ജീവിതത്തിൻ്റെ ഭാഗമായിരുന്നു.
അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നു ഈ പ്രാർത്ഥന. അല്ലാഹു വിൻ്റെ മുമ്പിൽ മനുഷ്യൻ തൻ്റെ സങ്കടം എങ്ങനെയെല്ലാം ബോധിപ്പിക്കണമെന്നതിൻ്റെ ഏറ്റവും അനുയോജ്യവും ആകർഷകവുമായ ഒരുദാഹരണമെന്ന നിലയിൽ ഭക്തർക്ക് ‘ദുആ കുമൈൽ’ അർത്ഥസഹിതം കിട്ടുന്നത് നേട്ടമായിരിക്കും.
Reviews
There are no reviews yet.