ഒരു തുള്ളി ജലത്തിലെ കടൽ
ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം. താത്വികമായ അവലോകനത്തേക്കാൾ ദൈനന്ദിന ജീവിതാനുഭവങ്ങളുടെ പാശ്ചാതലത്തിലൂടെയുള്ള ഒരു യാത്രക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തീട്ടുള്ളത്. അതോടൊപ്പം സൂഫിസത്തിൻ്റെ ആകാശത്തിൽ വിരിഞ്ഞ മഹാവെളിച്ചമായ റൂമി യുടെ വചനങ്ങൾക്കുള്ള ആസ്വാദനം രണ്ടാം ഭാഗമായി ചേർത്തീട്ടുണ്ട്.
പ്രിയപ്പെട്ട റൂമിക്ക് സ്നേഹപൂർവ്വം എഴുതിയ ഇരുപത്തിയാറ് കത്തുകൾ. സൂഫിസത്തേയും റൂമിയേയും സ്പർശിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തിൻ്റെ പ്രാർത്ഥനാജ്ഞലിയാണ് ഈ പുസ്തകം .
Reviews
There are no reviews yet.