ഒമർ ഖയ്യാം റുബായിയ്യാത്ത്
ഒമർ ഖയ്യാമിന്റെ ലോകപ്രശസ്‌തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യാത്തിൻ്റെ ഈ നവീനഭാഷാന്തരത്തിലൂടെ ശ്രീ.കെ. ജയകുമാർ ഏറ്റെടുത്തിരിക്കുന്നത്.
സോളമൻ്റെ ഗീതങ്ങളും റൂമിയുടെ ആദ്ധ്യാത്മിക മനനങ്ങളും ഖലീൽ ജിബ്രാൻ ദാർശനികാഖ്യാനങ്ങളും മലയാളത്തിലവതരിപ്പിച്ച് നേടിയെടുത്ത സവിശേഷമായ ഭാഷാ നൈപുണി ഇവിടെ വീണ്ടും സാർത്ഥകമായി വിനിയോഗിക്കപ്പെടുന്നു.
ഖയ്യാമിന്റെ ഇന്ദ്രിയ സൗഖ്യ പാരായണതയേക്കാൾ ആത്മീയമായ മാനങ്ങളിൽ ഊന്നുന്ന ഈ സമകാലീനപരിഭാഷ നമ്മെ ഒരിക്കൽക്കൂടി പൗരസ്ത്യ സത്തയ്ക്ക് അഭിമുഖം നിർത്തുന്നു.
Reviews
There are no reviews yet.