എലിസെൻ
‘പവർ ഓഫ് നൗ’വിലൂടെ ഒരു യാത്ര.
അവധൂതരും സെൻ ഗുരുനാഥരും സൂഫികളുമൊക്കെ എന്തു രീതിയാണ് സ്വീകരിച്ചതെന്നും ഫലമെന്തെന്നും സമകാലിക സാഹചര്യങ്ങളിലെ ഇടപഴകലിലൂടെ കാണിച്ചുതരികയാണ് ഈ പുസ്തകം. ഈ കാര്യം ഇത്ര ഭംഗിയായി ചെയ്യുന്ന മറ്റൊരു കൃതിയും മലയാളത്തിലില്ല .
– സി . രാധാകൃഷ്ണൻ –
എക്കാർട്ട് ടോളി ( Eckhort Tolle ) യുടെ വിഖ്യാത പുസ്തകമായ ‘പവർ ഓഫ് നൗവിനെ അധികരിച്ചുള്ള രചന . എന്നാൽ, ഇത് ‘ പവർ ഓഫ് നൗ’വിന്റെ വിവർത്തനമോ ആഖ്യാനമോ അല്ല. ടോളി ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ വർത്തമാനത്തെ അനുഭവിച്ചതിൽ നിന്ന് പിറവി കൊണ്ട കുറിപ്പുകളാണ് ഈ വിഷയത്തിലെ അനാദൃശ്യത
ഈ പുസ്തകത്തിൽ. വിഷയത്തിലെ അനാദൃശ്യത രചനാശൈലിയിലും അനുവാചകരിലേക്ക് പകരുന്നു, ഈ വഴികാട്ടി.
Reviews
There are no reviews yet.