എം. കൃഷ്‌ണൻ നായർക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകൾ
ഗിദേ മോപ്പസാങ്
ആൻ്റൺ ചെക്കോവ്
ബോൺസ്റ്റേൺ ബോൺസൺ
സാകി
ഏണസ്റ്റ് ഹെമിംഗ്‌വേ
റുഡ്യാർഡ് കിപ്ലിങ് ഇസാക് ബാബേൽ
ആന്ദ്രേ പ്ലാറ്റനോവ്
വ്സവോലോദ് ഗാർഷിൻ
ഹെൻറിക് ക്ലെയ്സ്റ്റ്
വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും മലയാളികൾക്കു പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തിൽ എം. കൃഷ്‌ണൻ നായർ ക്ലാസിക് കഥകളായി പലവട്ടം വിശേഷിപ്പിച്ച വിശ്വോത്തരകഥകളുടെ സമാഹാരം
Reviews
There are no reviews yet.