ആത്മാവിൽ നിന്നു ജീവിതത്തിലേക്ക് / AATHMAVIL NINNU JEEVITHATHILEKK

100.00

ഷൗക്കത്ത് 

Category:

ആത്മാവിൽ നിന്നു ജീവിതത്തിലേക്ക്

ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയിൽ മണ്ണും മരവും വെയിലും പുൽച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു. തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. തെളിയും തോറും തെളിയാനുള്ള ഇടങ്ങൾ തെളിഞ്ഞുവരുന്ന പ്രഹേളികയാണത്. എങ്കിലും സങ്കീർണവും അനാവശ്യവുമായ മാറാപ്പുകളെ ബോധത്തിൽനിന്ന് തൂത്തെറിയാൻ ഈ വാക്കുകൾക്കു കഴിയും.

 

ഓരോ വായനക്കാരനെയും പരിപൂർണമായി പരിണമിപ്പിക്കുന്ന ഒരപൂർവപുസ്തകം.

Reviews

There are no reviews yet.

Be the first to review “ആത്മാവിൽ നിന്നു ജീവിതത്തിലേക്ക് / AATHMAVIL NINNU JEEVITHATHILEKK”

Your email address will not be published. Required fields are marked *

Shopping Cart
ആത്മാവിൽ നിന്നു ജീവിതത്തിലേക്ക് / AATHMAVIL NINNU JEEVITHATHILEKK
100.00