അലഞ്ഞു തിരിയുന്നവൻ / Alanju Thiriyunnavan

100.00

ഖലീൽ ജിബ്രാൻ

വിവർത്തനം:

ഡോ. സരസ്വതി ബാലകൃഷ്ണൻ

- +
Category:

ഖലീൽ ജിബ്രാന്റെ രചനാവ്യക്തിത്വത്തെ വെളിവാക്കുന്നവയാണ് ഡോ. സരസ്വതി പരിഭാഷപ്പെടുത്തിയ ഈ പുസ്തകത്തിലെ കഥകൾ.

ഓരോ കഥയും ആത്മാംശം ഒട്ടും ചോരാതെ പരിഭാഷയുടെ അതിരുകൾ ക്കുള്ളിൽ നിന്നും വരച്ചെടുക്കുന്നതിൽ
ഈ കൃതി വിജയിച്ചിട്ടുണ്ട്.

ഭക്തി സൂഫി പാരമ്പര്യത്തിലൂന്നിയ കലാപോന്മുഖമായ അദ്ധ്യാത്മികതയുടെ അറേബ്യൻ സുഗന്ധമാണ് ഈ പുസ്തകത്തിലൂടെ നമുക്ക് ശ്വസിക്കാൻ കഴിയുന്നത്.

ജിബ്രാൻ കഥകൾക്ക് എക്കാലവും മലയാളത്തിൽ നല്ല പോലെ പ്രചാരമുണ്ടായിട്ടുണ്ട്.

ജിബ്രാൻ കൃതികളുടെ സർഗ്ഗചാരുത ചോർന്നു പോകാതെ മഹാന്മാരായ പരിഭാഷകരുടെ പിൻഗാമിയാകാൻ “അലഞ്ഞു തിരിയുന്നവൻ’ എന്ന ഈ കൃതിയും ഇതിന്റെ രചയിതാവായ ഡോ സരസ്വതി ബാലകൃഷ്ണനും തികച്ചും യോഗ്യമാവുന്നു എന്നത് അഭിമാനാർഹമാണ്.

Shopping Cart
അലഞ്ഞു തിരിയുന്നവൻ / Alanju Thiriyunnavan
100.00
- +