അനുരാഗികളുടെ റസൂൽ

250.00

ശരീഫ് സിദ്ദീഖി ബ്രിസ്ബൻ

Category:

അനാഥൻ, ആട്ടിടയൻ, കച്ചവടക്കാരൻ നയതന്ത്രജ്ഞൻ, ആസൂത്രകൻ, പടയാളിയും പടത്തലവനും, ഭരണാധിപൻ, അധ്യാപകൻ, അന്വേഷി ഭാവപ്പകർച്ചകളിൽ മിഴിവേറുന്ന പ്രവാചക ജീവിതം ഒരുവട്ടം കൂടി വായിച്ചുനോക്കുകയാണിവിടെ.

അസാധാരണവും എന്നാൽ ആർക്കും പ്രാപ്യമാകുകയും ചെയ്യുന്നൊരു സാധാരണത്തമുണ്ടിവിടെ.

പകർത്താനും പഠിച്ചെടുക്കാനും നമുക്കുമാവുന്ന ആ പാഠങ്ങൾ ഈ പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ നമുക്ക് അനുഭവിക്കാനാവും.

Reviews

There are no reviews yet.

Be the first to review “അനുരാഗികളുടെ റസൂൽ”

Your email address will not be published. Required fields are marked *

Shopping Cart
അനുരാഗികളുടെ റസൂൽ
250.00