അത് ഞാൻ തന്നെയാണ് / I AM THAT

580.00

നിസർഗദത്ത മഹാരാജ്

പരിഭാഷ: എസ്. ആനന്ദകൃഷ്ണൻ

Category:

അത് ഞാൻ തന്നെയാണ്

വിവിധ ഇന്ത്യൻ ഭാഷകൾക്കുപുറമേ,
പല വിദേശ ഭാഷകളിലും തർജമ ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമാണ്
I am that .

 

ഏതെങ്കിലുമൊരു മതത്തിന്റെയോ തത്വസംഹിതയുടേയോ പിൻബലത്തെ ആശ്രയിക്കാതെ ആത്മാവിന്റെ രഹസ്യങ്ങളെ ഇതൾ വിടർത്തി ലളിതവും,  ഋജുവും അതോടൊപ്പം ഉദാത്തവുമായ തരത്തിൽ ഉപദേശിക്കുന്ന ആചാര്യനാണ് നിസർഗദത്ത മഹാരാജ്. മനുഷ്യരാശിയുടെ ദുഃഖവും അതിന്റെ നിവാരണവുമായിരുന്നു അദ്ദേഹത്തിന്റെ ഏകലക്ഷ്യം. ഞാൻ എവിടെ നിന്നു വരുന്നു, എങ്ങോട്ടുപോകുന്നു, ഞാൻ ആരാണ് എന്നിങ്ങനെയുള്ള ചിരപരിചിതമായ ചോദ്യങ്ങളുമായി എത്തുന്നവർക്ക്അ വനവനെക്കുറിച്ചുള്ള വ്യക്തമായ ധാരണയുണ്ടാകാൻ സഹായിച്ച അനന്യനായ ഒരാചാര്യന്റെ നീക്കിയിരുപ്പാണീ പുസ്തകം.

 

” എനിക്ക് ആകാശം ചുണ്ടിക്കാണിക്കാനേ കഴിയുകയുള്ളൂ, നക്ഷത്രങ്ങൾ കാണേണ്ടത് നിങ്ങളുടെ ജോലിയാണ്. ചിലർ നക്ഷത്രം കണ്ടെത്താനായി കൂടുതൽ സമയമെടുക്കും.
ചിലർക്ക് കുറവും. അവരവരുടെ കാഴ്ചയുടെ തെളിച്ചവും അന്വേഷണത്തിലെ ആത്മാർഥതയുമനുസരിച്ചായിരിക്കും അത് . എനിക്ക് പ്രോത്സാഹിപ്പിക്കാനേ കഴിയുകയുള്ളു. “നിങ്ങൾ നിങ്ങളുടെ സങ്കൽപ്പത്തിൽ ലോകത്തെ സൃഷ്ടിക്കുന്ന ഒരു സ്വപ്നത്തെയെന്നപോലെ. സ്വപ്നത്തെ നിങ്ങളിൽനിന്നും നിങ്ങൾക്ക്വേ ർതിരിച്ചെടുക്കാനാകാത്തതുപോലെ നിങ്ങളിൽനിന്നും വെറിട്ട ഒരു ബാഹ്യലോകം നിങ്ങൾക്കുണ്ടാകാൻ സാധ്യമല്ല. നിങ്ങളാണ് സ്വതന്ത്രൻ, ലോകമല്ല. നിങ്ങൾ തന്നെ സൃഷ്ടിച്ച ഒരു ലോകത്തെ ഭയക്കാതിരിക്കുക.
– നിസർഗദത്ത മഹാരാജ്-

Reviews

There are no reviews yet.

Be the first to review “അത് ഞാൻ തന്നെയാണ് / I AM THAT”

Your email address will not be published. Required fields are marked *

Shopping Cart
അത് ഞാൻ തന്നെയാണ് / I AM THAT
580.00