അർത്ഥം തേടുന്ന ആത്മാവ്
എല്ലാറ്റിന്റെയും പൊരുളുകൾ തേടുന്ന ഒരാത്മാവിന്റെ അന്വേഷണമാണ് ഈ കൃതി. ഒരുപാട് വെളിപാടുകളുടെയും വെളിപ്പെടുത്തലുക ളുടെയും സമാഹാരം. അറിയാമെങ്കിലും ആരും പറയാനിഷ്ടപ്പെടാത്ത, ധൈര്യപ്പെടാത്ത കാര്യങ്ങൾ പറഞ്ഞുവച്ചിരിക്കുന്നു. ചിരപരിചിതമായ നമ്മുടെ ജീവിതശൈലിയെ ചകിതമാക്കുന്ന പ്രവാചകശബ്ദം ഉണർത്തുവാനും ഉദ്ദീപ്തമാക്കുവാനും ഉതകുന്ന ആ ചിന്തകൾ ഒരാത്മപരിശോധനയ്ക്ക് വായനക്കാര നിർബന്ധിക്കുന്നു.
Reviews
There are no reviews yet.